പേ വിഷബാധ വിമുക്ത കേരളം - പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം
October 3, 2026
കേരള മൃഗ സംരക്ഷണ വകുപ്പും വെട്ടം ഗ്രാപമഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വളർത്തു നായ്ക്കൾക്ക് പേവിഷ ബാധക്കെതിരായുള്ള പ്രതിരോധ കുത്തിവെയ്പ്പ് നാലാം ഘട്ടം 2026 സെപ്തംബർ 28 മുതൽ 2026 ഒക്ടോബർ 27 വരെ നടത്തപ്പെടുന്നു.