"ഓപറേഷൻ തൂഫാൻ 2.0 "

September 26, 2026

ഓപറേഷൻ തൂഫാൻ
ലഹരിക്കെതിരെ നാടിന്റെയ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനായി വെട്ടം ഗ്രാമപഞ്ചായത്തിന്റെെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിലേക്ക് വെട്ടം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും ജീവനക്കാരെയും വിവിധ മേഖലകളിലെ പ്രതിനിധികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, ഘടകസ്ഥാപന ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, വ്യാപാരി–വ്യവസായി പ്രതിനിധികൾ, ആശാ വർക്കർമാർ, ഹരിതകർമസേന അംഗങ്ങൾ, ക്ലബ് പ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, മത സംഘടനാ പ്രതിനിധികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

തീയതി : 28/09/2026,തിങ്കളാഴ്ച
സമയം : രാവിലെ 11 മണിക്ക്
സ്ഥലം : വെട്ടം ഗ്രാമപഞ്ചായത്ത് സികെ ഹമീദ് ഹാജി സ്മാരക കോൺഫറൻസ്
ഹാൾ

ലഹരിക്കെതിരെ ഒരുമിക്കാം…
നമ്മുടെ നാടിന്റെ സുരക്ഷയ്ക്കായി കൈകോർക്കാം…
ലഹരിമുക്ത വെട്ടത്തിനായി മുന്നേറാം!
എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
വെട്ടം ഗ്രാമപഞ്ചായത്ത്

ഓപറേഷൻ തൂഫാൻ 2.0