ഒറ്റനോട്ടത്തിൽ
സ്ഥലം : വെട്ടം ആലിശ്ശേരി, തിരൂർ താലൂക്ക്,മലപ്പുറം ജില്ല, കേരളം.
വാര്‍ഡുകള്‍ : 22 , നിയമസഭാ മണ്ഡലം : തിരൂർ , ലോകസഭാ മണ്ഡലം : പൊന്നാനി
വില്ലേജ് : വെട്ടം
ആകെ ജനസംഖ്യ (2011) : 37456
വിസ്തീർണ്ണം : 13.46 ച.കി.മീ
അതിരുകൾ :
തെക്ക് : മംഗലം ഗ്രാമപഞ്ചായത്ത്
വടക്ക് : നിറമരുതൂർ ഗ്രാമപഞ്ചായത്ത്
കിഴക്ക് : തിരൂർ പൊന്നാനി പുഴ
പടിഞ്ഞാറ് : അറബിക്കടൽ