ഒറ്റ നോട്ടത്തില്‍
സ്ഥലം : വെട്ടം ആലിശ്ശേരി, തിരൂർ താലൂക്ക്,മലപ്പുറം ജില്ല, കേരളം,
വാര്‍ഡുകള്‍ : 22,
നിയമസഭാ മണ്ഡലം : തിരൂർ ,
ലോകസഭാ മണ്ഡലം : പൊന്നാനി,
വില്ലേജ് : വെട്ടം,
ആകെ ജനസംഖ്യ (2011) : 37456,
വിസ്തീർണ്ണം : 13.46 ച.കി.മീ
അതിരുകൾ
തെക്ക് : മംഗലം ഗ്രാമപഞ്ചായത്ത്,
വടക്ക് : നിറമരുതൂർ ഗ്രാമപഞ്ചായത്ത്,
കിഴക്ക് : തിരൂർ പൊന്നാനി പുഴ,
പടിഞ്ഞാറ് : അറബിക്കടൽ