കനോലി കനാൽ

വടക്ക് നിറമരുതൂർ പഞ്ചായത്തിനേയും തെക്ക് മംഗലം പഞ്ചായത്തിനേയും ബന്ധിപ്പിച്ച് കൊണ്ട് വെട്ടം പഞ്ചായത്തിലൂടെ ഒഴുകുന്ന ഒരു കനാലാണ്  കനോലി കനാൽ ഭാവിയിൽ ഇത് ഒരു പ്രധാന ജലഗതാഗത മാർഗ്ഗമാകുന്നതിനുള്ള സാധ്യതയുണ്ട്.കനാലിന്‍റെ വീതി കൂട്ടുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടുള്ളതാണ്.

കനോലി കനാൽ