കമ്മിറ്റികൾ

വെട്ടം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികളും അംഗങ്ങളും

വെട്ടം ഗ്രാമപഞ്ചായത്തിന്റെ ഭരണസംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും അവയിലെ ചെയർപേഴ്സൺമാരുടെയും അംഗങ്ങളുടെയും വിവരങ്ങൾ താഴെ നൽകുന്നു.

പഞ്ചായത്ത് പ്രസിഡന്റ്

സെക്കീന

പഞ്ചായത്ത് വൈസ് പ്രസിഡന്റ്

സിന്ധു

വെട്ടം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർപേഴ്സൺ :  സിന്ധു

അംഗങ്ങൾ

  1. സിപി ഇസ്മായിൽ
  2. അബ്ദു സ്സമദ്
  3. ഷൈജ കെ
  4. മരളീധരൻ പി
  5. അബ്ദുൽ ജലീൽ

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർപേഴ്സൺ :  ബൈഷ

അംഗങ്ങൾ

  1. അലിക്കുട്ടി കൊടക്കാട്ട് തറയിൽ
  2. രാജൻ പിപി
  3. ഷീജ
  4. ഉമ്മർ

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർപേഴ്സൺ :  അലിക്കുട്ടി വി

അംഗങ്ങൾ

  1. നംസീറ
  2. അഷ്റഫ്
  3. മൊയ്തീൻ കുട്ടി
  4. അജിനി

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർപേഴ്സൺ :  നുസൈബാനു വലിയപറമ്പിൽ

അംഗങ്ങൾ

  1. കദീജ
  2. സത്താർ
  3. ജാസിറ കെ
  4. സജിത