ഒറ്റനോട്ടത്തിൽ

സ്ഥലം : വെട്ടം ആലിശ്ശേരി, തിരൂർ താലൂക്ക്,മലപ്പുറം ജില്ല, കേരളം.

വാര്‍ഡുകള്‍ : 22 ,  നിയമസഭാ മണ്ഡലം : തിരൂർ , ലോകസഭാ മണ്ഡലം : പൊന്നാനി

വില്ലേജ് : വെട്ടം

ആകെ ജനസംഖ്യ (2011) : 37456

വിസ്തീർണ്ണം : 13.46 ച.കി.മീ

അതിരുകൾ :

തെക്ക്  :  മംഗലം ഗ്രാമപഞ്ചായത്ത്

വടക്ക്  :  നിറമരുതൂർ ഗ്രാമപഞ്ചായത്ത്

കിഴക്ക്  :  തിരൂർ പൊന്നാനി പുഴ

പടിഞ്ഞാറ്  :  അറബിക്കടൽ